ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്‌ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല)
എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ആകെ പ്രകോപിപിച്ചത്.